evidence against sooraj in uthra case | Oneindia Malayalam
2020-05-26 3
evidence against sooraj in uthra case ഉത്രയെ കൊല്ലാന്‍ നോക്കിയത് സഹോദരന്‍ വിഷുവാണെന്ന് സൂരജ് ആരോപിക്കുകയും ചെയ്തു. ജനാലയ്ക്കരികില്‍ കിടന്ന സൂരജിനെ എന്തുകൊണ്ടാണ് പാമ്പ് കടിക്കാത്തതെന്നും പാമ്പ് എങ്ങനെ ഉത്രയുടെ അടുത്തെത്തിയെന്നും സംശയത്തിനിടയാക്കി.